ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
പൊന്നാനി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര 27 28 29 തീയതികളിൽ മലപ്പുറം ജില്ലയിൽ പ്രവേശിക്കുകയാണ്. അതിന്റെ ഭാഗമായി പൊന്നാനി, ഈഴുവത്തിരുത്തി പ്രദേശങ്ങളിൽ ചുമരെഴുത്തുകളും, പോസ്റ്റുകളും നിറഞ്ഞുകഴിഞ്ഞു.
Advertisment
നിരവധി വാഹനങ്ങളാണ് രാഹുൽഗാന്ധിയുടെ പദയാത്രയ്ക്ക് വേണ്ടി മുൻകൂട്ടി ബുക്ക് ചെയ്തിട്ടുള്ളത്. പദയാത്രയിൽ അണിചേർന്ന് വൻ വിജയമാക്കുവാനാണ് കോൺഗ്രസ് പ്രവർത്തകരുടെ തീരുമാനം.