പാലക്കാട് ഫിലിം ക്ലബ്ബ് പ്രഥമ ജില്ലാ സമ്മേളനം സംഘടിപ്പിച്ചു

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട് :ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്ന സംവിധായകർ, അഭിനേതാക്കൾ, ഛായാഗ്രഹകർ, മറ്റു സാങ്കേതിക പ്രവർത്തകർ എന്നിവരെ ഏകോപിപ്പിച്ചു കൊണ്ട് ഉളളപാലക്കാട് ഫിലിം ക്ലബ്ബിൻ്റെ പ്രഥമ യോഗം നടന്നു. പാലക്കാട് ഫിലിം ക്ലബ്ബ് ഫിലിം ആർട്ടിസ്റ്റ് ആൻഡ് ടെക്‌നീഷ്യൻസ് വെൽഫെയർ ഓർഗനൈസേഷൻ ന്റെ ഒന്നാം ജില്ലാ സമ്മേളനമാണ് കെ പി എം റിജൻസിയിൽ നടന്നത് പുത്തൂർ രവി അധ്യക്ഷത വഹിച്ചു.
ഗോത്ര കവയത്രിയും, പിന്നണി ഗായികയുമായ ബിന്ദു ഇരുളം ഉദ്ഘാടനം ചെയ്തു

Advertisment

രവി തൈക്കാട്, ജനാർദനൻ പുതുശ്ശേരി, കെ വി വിൻസന്റ്, വി എസ് രമണി, ശശി കുമാർ ചിറ്റഴി, മേത്തിൽ കോമളൻ കുട്ടി, ശോഭ പഞ്ചമം, അർച്ചന കൃഷ്ണ, കെ ആർ ഭാഗ്യരാജൻ, ഉദിത്ത് ശിവമയിൽ, എം ജി പ്രദീപ്കുമാർ, രവീന്ദ്രൻ പാലക്കാട്, എ ശെൽവരാജ്, സന്തോഷ് റാം, രാജേഷ് അടക്കാപുത്തൂർ, രതീഷ് കക്കോട്, പ്രമോദ് പള്ളിയിൽ, ഇ കെ ജലീൽ, നൗഷാദ് ആലവി എന്നിവർ സംസാരിച്ചു

Advertisment