ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
വയലാ ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വൊക്കേഷണൽ വിഭാഗത്തിൽ കമ്പ്യൂട്ടർ കോഴ്സുകളിൽ ഒഴിവുള്ള ഏതാനം സീറ്റുകളിലേക്ക് നേരിട്ട് പ്രവേശനം നടത്തുന്നു. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്കൂളിൽ എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്ന നമ്പറിൽ ബന്ധപ്പെടുക 9447765377
Advertisment