ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update
കരിംങ്കുന്നം: ചൂണ്ടിയാനിയിൽ ബെന്നിയുടെ ഭാര്യ മിനിമോൾ (47) നിര്യാതയായി. സംസ്കാരം നാളെ ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് നെടിയകാട് ലിസ്യൂ പള്ളിയിൽ. പരേത കരിങ്കുന്നം തേക്കും മൂട്ടിൽ കുടുബാഗമാണ്. മക്കൾ: മരിയറ്റ് മാത്യു, ടോം മാത്യു, അനിറ്റ് മാത്യു. മരുമകൻ: ആൻസൺ ജോസ് പാറപ്പുറം, കോതമംഗലം.
Advertisment