ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update
Advertisment
പനമരം: കൈതക്കലില്‍ കെഎസ്ആര്‍ടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ചു പിതാവും മകനും മരിച്ചു. കല്‍പറ്റ പെരുന്തട്ട സ്വദേശി മുണ്ടോടന്‍ സുബൈര്‍ (41), മകന്‍ മിഥ്‌ലാജ്(12) എന്നിവരാണു മരിച്ചത്. . വൈകിട്ട് 5.45 ഓടെയായിരുന്നു അപകടം.