/sathyam/media/post_attachments/RlgvnjneBcznoDnSag6M.jpeg)
കൂവപ്പള്ളി: ഒറ്റപ്ലാക്കല്‍, കടക്കുഴ അബ്രാഹം കെ. മാത്യുവിന്റെ (റിട്ട. മാനേജര്‍, ജില്ലാ സഹകരണ ബാങ്ക്) ഭാര്യ ഗ്രേസിക്കുട്ടി എബ്രഹാം (റിട്ട. ടീച്ചര്‍, സെന്റ് ജോസഫ് യുപി സ്‌കൂള്‍, കൂവപ്പള്ളി) അന്തരിച്ചു. സംസ്‌കാരം ഇന്ന് (23-9 - 22 - ശനി )രണ്ടിന് കൂവപ്പള്ളി സെന്റ് ജോസഫ് പള്ളിയില്‍.
പരേത പഴയിടം ചേരാടില്‍ കുടുംബാംഗം. മക്കള്‍: അരുണ്‍, കിരണ്‍, അനു, അഞ്ജു. മരുമക്കള്‍: ജിസ് ആന്‍ തോമസ് കാരയ്ക്കല്‍ (കാഞ്ചിയാര്‍), സോണിയ ജോസഫ് പുന്നക്കാലായില്‍ (അഞ്ചല്‍), റ്റോംസ് മാത്യു മണിയഞ്ചിറ (പാലാ), ജിനോ ജോസ് മാളിയേക്കല്‍ (പാലാ).