/sathyam/media/post_attachments/Q4CG1VRc9meBHX9yF8Wo.jpeg)
നാഗപ്പുഴ : മലേക്കുടിയിൽ എം. സി. അബ്രാഹം( അവറാച്ചൻ ) ( 87) അന്തരിച്ചു. സംസ്കാരം 24/09/2022 ( ശനിയാഴ്ച ) 10:30 ന് നാഗപ്പുഴ സെന്റ്. മേരീസ് പള്ളിയിൽ. ഭാര്യ : ബ്രിജിത്ത്, നാഗപ്പുഴ അറയ്ക്കൽ കുടുംബാഗം.
മക്കൾ : ഗ്രേസി, ലിസി, ജോഷി, ജോസ്, ആൻസി, ഫ്രാൻസിസ്, ബീന, സീന. മരുമക്കൾ : ഇമ്മാനുവേൽ പാറത്താഴത്ത് (നേര്യമംഗലം), ജോണി അറയ്ക്കൽ ( കല്ലൂർകാട് ), സിബി ചെല്ല്യാമ്പുറം (കുറിപ്പുംപടി), ആലീസ് ഇരുവേലിൽ (മാനത്തൂർ), ജോർജ് ഐക്കരമറ്റത്തിൽ ( ചിലവ് ), ബിന്ദു മഠത്തികണ്ടത്തിൽ ( മുതലക്കോടം), സജി ചേലക്കാട്ടിൽ (ചെമ്പ്ലാവ് ), ഡിങ്കർ പാറക്കാട്ടേൽ ( പൈങ്കുളം). റവ. ഫാ. തോമസ് മലേക്കുടിയിൽ പിതൃസഹോദരപുത്രനും, സി. ബാർബര സി. എം. സി. ഭാര്യ സഹോദരിയും, സി. അലിൻ മരിയ സി. എം. സി. കൊച്ചുമകളുമാണ്.