Advertisment

ജസ്റ്റിസ്‌ അലക്സാണ്ടർ തോമസിന്റെ ഭാര്യമാതാവും ഗവ.ഹൈസ്കൂൾ കോഴഞ്ചേരി റിട്ട ഹെഡ്മിസ്ട്രസുംമായിരുന്ന മറിയാമ്മ മാത്തുക്കുട്ടി നിര്യാതയായി

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

publive-image

കോഴഞ്ചേരി(പത്തനംതിട്ട ): ചെറുകോൽ മാലത്തറയിൽ മറിയാമ്മ മാത്തുക്കുട്ടി (85, റിട്ട ഹെഡ്മിസ്ട്രസ്സ് ഗവ.ഹൈസ്കൂൾ കോഴഞ്ചേരി),  അന്തരിച്ചു. സംസ്കാര ശുശ്രൂഷ നാളെ ( 24-09-2022, ശനി ) 2 മണിക്ക് ഭവനത്തിൽ ആരംഭിച് 2.30 ന് കോഴഞ്ചേരി ചെറുകോൽ ഇമ്മാനുവൽ മാർത്തോമ്മാ പള്ളിയിലും, തുടർന്ന്  3.30 ന് കോഴഞ്ചേരി സെൻ്റ് തോമസ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ .

ഭർത്താവ് :പരേതനായ ചെറുകോൽ മാലത്തറയിൽ മാത്തുക്കുട്ടി, മക്കൾ: സാം മാത്യു (മുംബയ് ) സോമൻ മാത്യു ( ന്യൂഡൽഹി) സുമ എ. തോമസ് ( എറണാകുളം) മരുമക്കൾ : പരേതയായ മിനി സാം, ബീനാ സോമൻ , ജസ്റ്റീസ് അലക്സാണ്ടർ തോമസ് ( ജഡ്ജ്, കേരള ഹൈക്കോടതി, എറണാകുളം )

Advertisment