മാലിന്യം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് രണ്ടര വയസ്സുകാരന്‍ മരിച്ചു

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

publive-image

Advertisment

പാലക്കാട്: മണ്ണാർക്കാടിനു സമീപം കോട്ടോപ്പാടം അമ്പാഴക്കോട് രണ്ടര വയസുകാരൻ പൊള്ളലേറ്റു മരിച്ചു. അമ്പാഴക്കോട് വീട്ടിൽ നൗഷാദിന്‍റെയും ഹസനത്തിന്‍റെയും മകൻ റയാനാണ് മരിച്ചത്. വീടിന്‍റെ പുറത്ത് മാലിന്യം കത്തിക്കുന്നതിനിടെ അബദ്ധത്തിൽ പൊള്ളലേൽക്കുകയായിരുന്നു.

Advertisment