സെപ്തംബർ 25 സ്ഥാപകദിനാചരണം സംസ്ഥാന വ്യാപകമായി നടത്തും : എഫ് ഐ. ടി. യു

author-image
ന്യൂസ് ഡെസ്ക്
Updated On
New Update
publive-image
രാജ്യമെമ്പാടും  തൊഴിലവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടങ്ങൾ നടന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ എഫ് ഐ .ടി .യു സ്ഥാപക ദിനാചരണം തൊഴിലാളി സമൂഹത്തിനും രാജ്യത്തെ സാധാരണകാർക്കും പ്രതീക്ഷ നൽകുന്ന രീതിയിൽ സംസ്ഥാന വ്യാപകമായി സെപ്തംബർ 25 നു ജില്ലാ ഓഫീസുകൾക്കു മുൻപിലും തൊഴിലിടങ്ങളിലും നടത്തുവാൻ തീരുമാനിച്ചു ഫെഡറൽ സംവിധാനങ്ങളെ മുഴുവൻ അട്ടിമറിച്ചു കോർപറേറ്റുകൾക്കു വേണ്ടി മാത്രം ഭരണം നടത്തുന്ന തൊഴിലാളി വിരുദ്ധരായ സർക്കാരുകൾക്ക് താക്കീതാക്കി മാറ്റുവാൻ
Advertisment
 കഴിയണമെന്ന് സംസ്ഥാന പ്രസിഡണ്ട് ജ്യോതിവാസ് പറവൂർ സ്ഥാപകദിനാഹ്വാന സന്ദേശത്തിലൂടെ അറിയിച്ചു.
Advertisment