ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
ആറ്റിങ്ങൽ: ആറ്റിങ്ങൽ ഡയറ്റ് സ്കൂളിനു മുന്നിൽ നിറുത്തിയിട്ടിരുന്ന കാറിന് തീ പിടിച്ചു. തച്ചൂർക്കുന്ന് ശ്രീ വിനായകത്തിൽ അരുണും കുടുംബവും സഞ്ചരിച്ച കാറാണ് കത്തിയത്. അരുൺ ബി.ടി.എസ്. റോഡിൽ കാർ പാർക്കു ചെയ്ത് കടയിൽ സാധനം വാങ്ങാൻ പോയപ്പോഴാണ് കാറിൽ നിന്നും ഗന്ധവും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന കുഞ്ഞടക്കം കുടുംബാംഗങ്ങളായ മൂന്നുപേർകാറിൽ നിന്നും ഇറങ്ങി ഓടി.
Advertisment