New Update
Advertisment
കല്‍പ്പറ്റ: പ്രഭാത സവാരിക്കിറങ്ങിയ യുവാവ് കാറിടിച്ച് മരിച്ചു. കാക്കവയല്‍ സ്വദേശി പ്രവീണ്‍ ആണ് മരിച്ചത് 33 വയസ്സായിരുന്നു. ദേശീയ പാതയില്‍ മുട്ടിലിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. സുല്‍ത്താന്‍ ബത്തേരി നഗരസഭ ജീവനക്കാരനാണ് പ്രവീണ്‍.