New Update
/sathyam/media/post_attachments/JDifw4QhzQkJcJzbPnxT.jpeg)
മുതിർന്ന കോൺഗ്രസ്സ് നേതാവ് കൂടല്ലൂർ പള്ളിമഞ്ഞായലിൽ പി. കെ അബ്ദുൽ കാദർ ( കുഞ്ഞാപ്പുക്ക ) മരണപ്പെട്ടു. കോൺഗ്രസ് തൃത്താല ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട്മായിരുന്ന ഡി സി സി മെമ്പർ, കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് . തൃത്താല ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, ആനക്കര പഞ്ചായത്ത് മെമ്പർ എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us