തിരൂരിൽ കനോലി കനാലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

New Update

publive-image

മലപ്പുറം: മലപ്പുറം തിരൂരിൽ കനോലി കനാലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. നിറമരുതൂർ പാലപ്പറമ്പിൽ ഷരീഫിന്റേയും ആമിനയുടേയും മകൻ മുഹമ്മദ് അഷ്മിൽ (11), കെട്ടിയോട്ട് വളപ്പിൽ സിദ്ധിക്കിന്റേയും സാബിറയുടേയും മകൻ അജ്നാസ് (12) എന്നിവരാണ് മരിച്ചത്.

Advertisment
Advertisment