പനമരം സിഐയെ കാണാനില്ലെന്ന് റിപ്പോർട്ട്; അന്വേഷണം തുടങ്ങി

New Update

publive-image

Advertisment

കൽപ്പറ്റ: പനമരം പൊലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ കെ.എ. എലിസബത്തിനെ(54) തിങ്കളാഴ്ച മുതൽ കാണാനില്ലെന്ന് റിപ്പോർട്ട്. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതിയിലേക്ക് ഔദ്യോഗിക ആവശ്യത്തിന് പോയ എലിസബത്ത് മടങ്ങിയെത്തിയില്ല. മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.

Advertisment