New Update
/sathyam/media/post_attachments/f3lN2qi5O9suyi2cvT9i.jpg)
കുമരനല്ലൂർ/ദോഹ: ചാലിശേരി മൈലാടിക്കുന്ന് സ്വദേശി ഷമീർ പരീക്കുന്നത്ത് (44) ദോഹയിൽ നിര്യാതനായി. കലശലായ പനിയെ തുടർന്ന് ഹമദ് ആശുപത്രിയിൽ ചികിൽസയിൽ ഇരിക്കെയാണ് ഇന്നലെ അന്ത്യം.
Advertisment
ഖത്തർ തൃത്താല മണ്ഡലം പ്രവർത്തക സമിതി അംഗമായിരുന്നു. ഭാര്യ റജുല . മക്കൾ: അസ് ലഹ്. ഷിനു . അബില. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് നടപടികൾ സ്വീകരിച്ചതായി ഖത്തർ കെഎംസിസി മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us