സ്കൂട്ടറിൽ ലോറി ഇടിച്ച് കയറി, കാസർകോട്ട് രണ്ട് പേർക്ക് ദാരുണാന്ത്യം

New Update

publive-image

കാസർകോട് : പരപ്പ കനകപ്പള്ളിയിൽ വാഹനാപകടത്തിൽ രണ്ട് മരണം. പരപ്പ തുമ്പ കോളനിയിലെ നാരായണന്റെയും ശാരദയുടെയും മകൻ ഉമേഷ്‌ (22) പരേതനായ അമ്പാടിയുടെയും അമ്മാളുവിന്റെയും മകൻ മണികണ്ഠൻ (18) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ലോറി ഇടിച്ചാണ് അപകടം.

Advertisment

ബുധനാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം. വെള്ളരിക്കുണ്ട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും എതിരെവന്ന ബൈക്കും ഏറാന്‍ചീറ്റ റോഡ് കവലയിലാണ് കൂട്ടിയിടിച്ചത്.

Advertisment