വടക്കാങ്ങരയിൽ എസ്‌.ഐ.ഒ സ്ഥാപക ദിനം ആചരിച്ചു

New Update

publive-image

വടക്കാങ്ങര : എസ്‌.ഐ.ഒവിന്റെ 40 ആം വാർഷികത്തോടനുബന്ധിച്ച് ഒക്ടോബർ 19 സ്ഥാപക ദിനത്തിൽ വടക്കാങ്ങരയിൽ ജമാഅത്തെ ഇസ്ലാമി പ്രാദേശിക അമീർ പി.കെ അബ്ദുൽ ഗഫൂർ തങ്ങൾ പതാക ഉയർത്തി. എസ്‌.ഐ.ഒ മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് റബീ ഹുസൈൻ തങ്ങൾ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

Advertisment

ഏരിയ സെക്രട്ടേറിയറ്റ് അംഗം എൻ.കെ ഫഹദ്, വടക്കാങ്ങര സൗത്ത് യൂനിറ്റ് പ്രസിഡന്റ് സാഹിൽ മുബാറക്ക്, സെക്രട്ടറി പി.കെ ആദിൽ ഹുസൈൻ, സെൻട്രൽ യൂനിറ്റ് സെക്രട്ടറി സി.പി അനീസ് റഹ്മാൻ, ജദീർ എന്നിവർ നേതൃത്വം നൽകി.

Advertisment