എംഎ യൂസഫലിക്ക് വക്കം ഖാദര്‍ നാഷണല്‍ ഫൗണ്ടേഷന്‍റെ പുരസ്കാരം മുഖ്യമന്ത്രി സമ്മാനിക്കും

New Update

publive-image

ഐഎന്‍എ ഹിറോ വക്കം ഖാദര്‍ നാഷണല്‍ ഫൗണ്ടേഷന്‍റെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന സ്മാരകമന്ദിരത്തിന്‍റെ ഉദ്ഘാടനവും പ്രമുഖ വ്യവസായി എംഎ യൂസഫ് അലിക്ക് നാഷണല്‍ ഫൗണ്ടേഷന്‍റെ പേരിലുള്ള ദേശീയ പുരസ്കാര സമര്‍പ്പണവും ഒക്ടോബര്‍ 23 ഞായറാഴ്ച വെെകുന്നേരം 4ന് അയ്യങ്കാളി(വിജെടി) ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.

Advertisment

വക്കം ഖാദര്‍ നാഷണല്‍ ഫൗണ്ടേഷന്‍ പ്രസിഡന്‍റും യുഡിഎഫ് കണ്‍വീനറുമായ എംഎം ഹസ്സന്‍, വര്‍ക്കിംഗ് പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദന്‍,ബിഎസ്.ബാലചന്ദ്രന്‍, എംഎം ഇക്ബാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Advertisment