New Update
/sathyam/media/post_attachments/1RRXedKCps9QtJoRdwST.jpeg)
ഉഴവൂർ :ലഹരി വിരുദ്ധ പ്രചാരണപ്രവർത്തനങ്ങളുടെ ഭാഗമായി ഉഴവുർ ജയ് ഹിന്ദ് ഗ്രന്ഥശാലയിൽ അക്ഷരദീപം തെളിഞ്ഞു. അക്ഷര ദീപം ലൈബ്രറി ഭരണസമിതി പ്രസിഡന്റ് ഡോ സിന്ധുമോൾ ജേക്കബ് ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ പ്രതിജ്ഞഎന്നിവ നടത്തപ്പെട്ടു.ലൈബ്രറി സെക്രട്ടറി എബ്രാഹം സിറിയക്ക്, പി എൻ രാമചന്ദ്രൻ,കെ.സി ജോണി, സണ്ണി കുന്നുംപുറം, ബാലവേദി, വനിതാ വേദി പ്രവർത്തകർ എന്നിവർ പങ്കെടുത്തു
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us