മല്ലികാർജ്ജുൻ ഖാർഗെയെ കണ്ട് ആശംസയറിയിച്ച് ഡീൻ കുര്യാക്കോസ് എം.പി

New Update

publive-image

എ. ഐ. സി. സി പ്രസിഡന്റ് ആയി ചുമതലയേറ്റെടുത്ത മല്ലികാർജ്ജുൻ ഗാർഗയെ നേരിൽ സന്ദർശിച്ച് ഇടുക്കി എം.പി ഡീൻ കുര്യാക്കോസും ഇടുക്കി ഡി. സി. സി. പ്രസിഡന്റ് ശ്രീ. സി. പി മാത്യുവും ആശംസകൾ അറിയിച്ചു. യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി വൈശാഖും ഒപ്പം ഉണ്ടായിരുന്നു.

Advertisment
Advertisment