/sathyam/media/post_attachments/AN8qjz1wMteJmAYePE9I.jpg)
കോട്ടയം: മരങ്ങാട്ടുപിള്ളിയിൽ നടക്കുന്ന കോട്ടയം ജില്ലാ സഹോദയ സിബിഎസ്ഇ സ്കൂൾ കലോത്സവം വിജയികൾ. പി ഗൗരിശങ്കർ-കാറ്റഗറി 4- നാടോടി നൃത്തം (ആൺ)-ഗിരിദീപം ബഥനി സെൻട്രൽ സ്കൂൾ, ബഥനി ഹിൽസ് കൃഷ്ണപ്രിയ എസ് നായർ-കാറ്റഗറി 2-മോഹിനിയാട്ടം (പെൺ)-ചവറ പബ്ലിക് സ്കൂൾ, പാല, കോട്ടയം അഞ്ജിത ദേവ്- കാറ്റഗറി 3- കവിതാ ആലാപനം അറബി-സെൻറ് ആൻറണീസ്പബ്ലിക് സ്കൂൾ, ആനക്കൽ ആഗ്നസ് അന്ന ബോബി-കാറ്റഗറി 1- പ്രസംഗം (ഇംഗ്ലീഷ്)-മേരി മാതാ പബ്ലിക് സ്കൂൾ, പാലാ ബെൽവ മറിയം ബിജു-കാറ്റഗറി 3-കവിതാ ആലാപനം സംസ്കൃതം-ക്ലെമിസ് സ്കൂൾ & ജൂനിയർ കോളേജ്, ചിങ്ങവനം ദേവ് കൃഷ്ണ എസ്-കാറ്റഗറി 4-ശാസ്ത്രീയ സംഗീതം (കർണാടക - ആൺ)-ചിന്മയ വിദ്യാലയം താഴത്തങ്ങാടി അനെറ്റ് മരിയ ഷിജു-കാറ്റഗറി 2-കവിതാലാപനം ഇംഗ്ലീഷ്-പ്ലാസിഡ് വിദ്യാ വിഹാർ സീനിയർ സെക്കൻഡറി സ്കൂൾ ചെത്തിപ്പുഴ അദ്വൈത് അമർ ചന്ദൻഷിവ്- കാറ്റഗറി 2-ഭരതനാട്യം
(ആൺ)-അരവിന്ദ വിദ്യ മന്ദിരം സീനിയർ സെക്കൻഡറി സ്കൂൾ പള്ളിക്കത്തോട്
ലക്ഷ്മി നായർ-കാറ്റഗറി 4- പ്രഭാഷണം മലയാളം-ഡി പോൾ പബ്ലിക് സ്കൂൾ & ജൂനിയർ കോളേജ്, നസറത്ത് ഹിൽ ദേവനന്ദ ബി -കാറ്റഗറി 3-മോഹിനിയാട്ടം (പെൺ)-അരവിന്ദ വിദ്യാമന്ദിരം സീനിയർ സെക്കണ്ടറി സ്‌കൂൾ, പള്ളിക്കത്തോട് ഫെബ മറിയം ബിനോയ്-കാറ്റഗറി 3-മാപ്പിളപ്പാട്ട് (പെൺ)-മരിയൻ സീനിയർ സെക്കണ്ടറി സ്‌കൂൾ, കളത്തിപ്പടിസുമിത് സണ്ണി-കാറ്റഗറി 3-ലളിതഗാനം മലയാളം (ആൺ)-സേക്രട് ഹേർട് പബ്ലിക് സ്കൂൾ & ജൂനിയർ കോളേജ്, കിളിമല
വൈഗ തങ്കം വിപിൻ-കാറ്റഗറി 2-കവിതാലാപനം (സംസ്‌കൃതം)-മരിയൻ സീനിയർ സെക്കണ്ടറി സ്‌കൂൾ, കളത്തിപ്പടി ജെ.കെ. സഞ്ജീവനീ-കാറ്റഗറി 4-പദ്യനിര്‍മ്മാണം (ഹിന്ദി)-ലേബർ ഇന്ത്യ പബ്ലിക് സ്കൂൾ, മരങ്ങാട്ടുപള്ളി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us