New Update
തൃത്താല: വി.കെ.കടവ് പരേതനായ കെ.വി. കുട്ടി ഹസ്സന്റെ (യമുന) ഭാര്യ നഫീസ (76) നിര്യാതയായി. കബറടക്കം വി കെ കടവ് ജുമാ മസ്ജിദ് കബറിസ്ഥാനിൽ നടന്നു. മുസ്‌ലിം ലീഗ് നേതാവും മുൻ ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായിരുന്ന ഹിളർ, കുവൈറ്റ് കെഎംസിസി തൃത്താല മണ്ഡലം വൈസ് പ്രസിഡന്റ് അബ്ദുൾറഷീദ് ശിഹാബ്, അഷറഫ് ഫാത്തിമ്മ, സാഹിറ എന്നിവര്‍ മക്കളാണ്. ഷമീറ സഫീന നൂർജഹാൻ റഷീദ അബ്ദുൾ റസാഖ് എന്നിവർ മരുമക്കളുമാണ്.
Advertisment