കുറഞ്ഞ സമയം കൊണ്ട് കൂടൂതൽ പുസ്തകം ; സാംസ്ക്കാരിക വകുപ്പ് മന്ത്രിയിൽ നിന്നും അവാർഡ് സ്വീകരിച്ച് എസ് ശ്രീകാന്ത് അയ്മനം

New Update

publive-image

മലയാളത്തിൽ കുറഞ്ഞ സമയം കൊണ്ട് കൂടൂതൽ പുസ്തകം എഴുതിയതിന് റെക്കോർഡ് ബുക്കിൻ്റെ മികച്ച എഴുത്തുകാരനുള്ള ബെസ്റ് റൈറ്റേഴ്‌സ് അവാർഡ് സാംസ്ക്കാരിക വകുപ്പ് മന്ത്രി വി എൻ വാസവനിൽ നിന്നും എസ് ശ്രീകാന്ത് അയ്മനം ഏറ്റുവാങ്ങി.

Advertisment

ശ്രീനാരായണ ഗുരുവിൻ്റെ ജീവചരിത്രം, കുമാരനാശാൻ്റെ ജീവചരിത്രം, വി.അൽഫോൻസാമ്മയുടെ ജീവചരിത്രം, വി. ചാവറയച്ചൻ്റെ ജീവചരിത്രം, വി.ഏവുപ്രാസ്യാമ്മയുടെ ജീവചരിത്രം, സിവിൽ സർവ്വീസ് പoനം, രണ്ട് കവിതാ സമാഹാരങ്ങൾ, ശ്രീനാരായണ ഗുരുവിൻ്റെ ശ്രീനാരായണ ധർമ്മം പഠനം, ക്ഷേത്ര ചരിത്രം, മൂന്ന് ഓർമ്മക്കുറിപ്പുകൾ, വിവിധ സമകാലികങ്ങളിലായി നിരവധി ലേഖനങ്ങൾ കവിതകൾ ഇവ പരിഗണിച്ചാണ് അവാർഡ്.

Advertisment