രവീന്ദ്രൻ മലയങ്കാവിന്റെ "നിമിഷച്ചിറകിൽ "കവിത സമാഹാരം പ്രകാശനം ചെയ്തു

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image
പാലക്കാട്: പ്രശസ്ത എഴുത്തുകാരനായ രവീന്ദ്രൻ മലയങ്കാവ് രചിച്ച കവിത സമാഹാരമായ നിമിഷച്ചിറകിൽ "എന്ന പുസ്തകത്തിൻറെ പ്രകാശന കർമ്മം നടന്നു. പാലക്കാട് സുൽത്താൻപേട്ട പബ്ലിക് ലൈബ്രറിയിൽ നടന്ന ചടങ്ങിൽ എഴുത്തുകാരൻ വരതൻ ,പി. കണ്ണൻകുട്ടിക്ക് ആദ്യപ്രതി നൽകി കൊണ്ടാണ് പ്രകാശന കർമ്മം നടത്തിയത്. എഴുത്തുകാരായ മോഹൻദാസ് ശ്രീകൃഷ്ണപുരം, മനോജ് വീട്ടിക്കാട് ,കണ്ണൻ പാലക്കാട് ,ബാബു, രാധാകൃഷ്ണൻ രാമശ്ശേരി, ലൈബ്രറി സെക്രട്ടറി പീറ്റർ, മാധ്യമ പ്രവർത്തകൻ ജോസ് ചാലക്കൽ തുടങ്ങിയവർ പ്രസംഗിച്ചു .ഗ്രന്ഥകാരൻരവീന്ദ്രൻ മലയങ്കാവ് മറുപടി പ്രസംഗം നടത്തി.

Advertisment
Advertisment