സംസ്കൃത സർവ്വകലാശാലഃ ഒന്നാം സെമസ്റ്റർ എം.ഫിൽ (റീ-അപ്പീയറൻസ്) പരീക്ഷകൾ അവസാന തീയതി നവംബര്‍ 16

New Update

publive-image

ശ്രീ ശങ്കരാചാര്യ സംസ്കൃത സ‍ർവകലാശാലയുടെ ഒന്നാം സെമസ്റ്റർ എം. ഫിൽ. (റീ-അപ്പീയറൻസ്) പരീക്ഷകൾക്ക് അപേക്ഷിക്കുവാനുളള അവസാന തീയതി നവംബര്‍ 16 ആണെന്ന് സർവ്വകലാശാല അറിയിച്ചു. ഫൈനോട് കൂടി നവംബര്‍ 23 വരെയും സൂപ്പർ ഫൈനോടെ നവംബര്‍ 30 വരെയും അപേക്ഷകൾ സ്വീകരിക്കും. യു. ജി. സി. ഉത്തരവ് പ്രകാരം 2021 പ്രവേശനത്തോടെ എം. ഫിൽ. കോഴ്സ് സംസ്കൃത സർവ്വകലാശാലയിൽ നിർത്തലാക്കിയിരിക്കുകയാണ്. 2017 പ്രവേശനം മുതൽ എം. ഫിൽ. പഠിച്ച് വിജയിക്കാത്തവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.

Advertisment
Advertisment