/sathyam/media/post_attachments/w9PzhfYwE4MeBzHYjemP.jpg)
കുമരനല്ലൂർ : കെ എൻ എം. മണ്ഡലം മദ്രസ്സ സർഗമേള കപൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കളത്തിൽ ഷറഫുദ്ദിൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി സി.പി.അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. വി കെ ഈസ മാസ്റ്റർ , പി കെ അബ്ദുള്ള മാസ്റ്റർ , എൻ വി മൊയ്‌ദീൻ , ഹംസ സലഫി തുടങ്ങിയവർ പ്രസംഗിച്ചു.