കാഞ്ഞങ്ങാട് സ്ത്രീ വിഷം കഴിച്ച് മരിച്ചനിലയില്‍, കൂടെ താമസിക്കുന്നയാള്‍ അവശനിലയില്‍

New Update

publive-image

കാസര്‍കോട്: കാഞ്ഞങ്ങാട് ആവിക്കരയില്‍ സ്ത്രീ വിഷം കഴിച്ച് മരിച്ചനിലയില്‍. രമയാണ് (45) മരിച്ചത്. കൂടെ താമസിക്കുന്ന ജയപ്രകാശ് നാരായണനെ അവശനിലയില്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രമ വിഷം കഴിക്കുകയും തനിക്ക് നല്‍കുകയുമായിരുന്നെന്ന് ജയപ്രകാശ് മൊഴി നല്‍കി.

Advertisment
Advertisment