കാസർഗോഡ് ബിരിക്കുളം പോൾ ജോസ് തറപ്പേൽ നിര്യാതനായി

New Update

publive-image

ബിരിക്കുളം: (കാസർഗോഡ്) പോൾ ജോസ് തറപ്പേൽ (62) നിര്യാതനായി സംസ്ക്കാരം ഇന്ന് 16-11-2022 ഉച്ചയ്ക്ക് 2.30 ന് മുട്ടത്തുള്ള ഭവനത്തിൽ ആരംഭിച്ച് അറക്കുളം സെന്റ്.മേരീസ് പള്ളിയിൽ.

Advertisment

ഭാര്യ മേരികുട്ടി കപ്പലുമാക്കൽ (കാഞ്ഞിരമറ്റം) മക്കൾ; ക്രിസ്റ്റീന (അറക്കുളം), ലിറ്റി (കരിവേടകം), ആൻമേരി (ചെങ്ങളം), എൽറ്റിൻ (ചെമ്പനോട), മരുമക്കൾ; പ്രിൻസ് പനയ്ക്കൽ (സെന്റ്.ജോസഫ്സ് കോളേജ് മൂലമറ്റം), ബേബി ആലുങ്കൽ (കാസർഗോഡ് ഗ്രാമ പഞ്ചായത്ത്), നിതിൻ പുൽത്തകിടിയിൽ (സൗദി), ആന്റോ തേരകത്തിൽ (കാസർഗോഡ്)

Advertisment