പച്ചകുത്തലിലെ കരവിരുതുകൾ എന്ന വിഷയത്തിൽ എൻ സി ഡി സി നവംബർ 19ന് സെമിനാർ സംഘടിപ്പിക്കുന്നു

New Update

publive-image

ഇന്ത്യയിലെ പ്രമുഖ ചൈൽഡ് വെൽഫെയർ സംഘടനകളിലൊന്നായ നാഷണൽ ചൈൽഡ് ഡെവലപ്‌മെന്റ് കൗൺസിൽ (എൻസിഡിസി) "ടാറ്റൂ സ്റ്റോറീസ്" എന്ന പേരിലാണ് സെമിനാർ സംഘടിപ്പിക്കുന്നത്. വിസ്മയ വിനോദൻ(ടാറ്റൂ ആൻഡ് പിയേഴ്‌സിംഗ് ആർട്ടിസ്റ്റ് (മെറാക്കി ടാറ്റൂ)) ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. നവംബർ 19ന് വൈകുന്നേരം 7 മണി മുതൽ 8.30 മണി വരെയാണ് സെമിനാർ.

Advertisment

സൂംമീറ്റിൽ തത്സമയ സെമിനാറാണ് നടക്കുക. താൽപ്പര്യമുള്ളവർക്ക് രജിസ്‌ട്രേഷനും മറ്റ് വിശദാംശങ്ങൾക്കും +918138000379 എന്ന നമ്പറിൽ ബന്ധപ്പെടാം. വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്. വെബ്സൈറ്റ് www.ncdconline.org

Advertisment