New Update
/sathyam/media/post_attachments/HeJ9dl2BGqU58O1alAFq.jpg)
തൊടുപുഴ: കീരികോട് നടയ്ക്കൽ ബേബിയുടെ മകന്‍ ബിബിൻ ബേബി(34) നിര്യാതനായി. മാതാവ് ജയമ്മ (ഭരണങ്ങാനം വാളിപ്ലാക്കൽ കുടുംബാംഗം). സഹോദരി: ബിൽജി ജോബി തറപ്പേൽ മുട്ടം സംസ്കാരം നാളെ (നവംബര്‍ 21) ഉച്ചയ്ക്ക് രണ്ടരമണിക്ക് കല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയിൽ.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us