New Update
/sathyam/media/post_attachments/oCT6Kli6NZGsmY03hhfX.jpg)
പാലാ: കാര്‍മല്‍ മെഡിക്കല്‍ സെന്റര്‍ ചീഫ് ഫിസിഷ്യന്‍ ഡോ. ജോയി ഫ്രാന്‍സിസ് വിതയത്തില്‍ നിര്യാതനായി. 76 വയസായിരുന്നു. മൃതദേഹം ഇന്ന് (നവംബര്‍ 23, ബുധന്‍) രാവിലെ ഒമ്പത് മണിക്ക് വീട്ടില്‍ കൊണ്ടുവരും. രാവിലെ ആറു മുതല്‍ ഒമ്പത് വരെ കാര്‍മ്മല്‍ ആശുപത്രിയില്‍ പൊതുദര്‍ശനം ഉണ്ടാകും.
Advertisment
സംസ്‌കാര ശുശ്രൂഷകള്‍ വൈകിട്ട് നാലിന് വസതിയില്‍ ആരംഭിച്ച് പാലാ കിഴതടിയൂര്‍ സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍ നടത്തും.
ഭാര്യ: ത്രേസ്യാമ്മ ജോയി (ചങ്ങനാശേരി മൂലയില്‍ കുടുംബാംഗം). മക്കള്‍: പ്രിയ, പ്രദീപ്. മരുമക്കള്‍: മാത്തച്ചന്‍ മലമാക്കല്‍, ബിനി കിഴക്കൂടന്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us