New Update
/sathyam/media/post_attachments/rMRNHjg1ES89mTRAwnDO.jpg)
കൊടുവേലി:പാലമൂട്ടിൽ(ഓലി യാങ്കൽ)വർക്കി ജോസഫ്(68)നിര്യാതനായി.സംസ്ക്കാരം 23.11.2022ബുധൻ ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടിൽ ആരംഭിച്ച് കൊടുവേലി ലിറ്റിൽ ഫ്ലവർ പള്ളിയിൽ നടന്നു. ഭാര്യ ലൂസി.പണ്ടപ്പിളളി തട്ടുപറ മ്പേൽ കുടുംബാംഗം. മക്കൾ:ജിൻസി ജോർജ്, ജിൻ്റു ജോർജ്(യു. കെ).മരുമക്കൾ:ജോഷി ജോസ്,ഇടപ്പുളവൻ,കോട്ടപ്പടി(കുവൈറ്റ്)പോൾ ജോർജ് ,തോട്ടുപുറത്ത്, കോഴിക്കോട്(യു. കെ.)
സഹോദരങ്ങൾ:പരേതനായ പൈലി,ജോസഫ്,ചാക്കോച്ചൻ,ബെന്നി(സൗത്ത് ഇന്ത്യൻ ബാങ്ക്), സിസ്റ്റർ മേരി എഫ്.എം.എം.കോൺവെൻ്റ്,(ചെന്നൈ),മേരി ജോസഫ്(മസ്കറ്റ്),ആനീസ്(യു.എസ്. എ)
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us