'ഫെമിനെയിറ്റി' എൻ.ജി. ജോണ്‍സന്‍റെ വെര്‍ച്വല്‍ ഏകാങ്ക ചിത്ര പ്രദർശനം

New Update

publive-image

പാലക്കാട്: നവംബർ 25 സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ച് എൻ.ജി. ജോണ്‍സന്‍റെ ഏകാങ്ക ചിത്രപ്രദർശനം.

Advertisment

'ഫെമിനെയിറ്റി' എന്ന പേരിൽ വെര്‍ച്വല്‍ തട്ടകത്തിൽ ആർട്ട് എഫ്യൂഷൻസ് ഗ്ളോബൽ സംഘടിപ്പിക്കുന്ന ഈ പ്രദർശനത്തിൽ സ്ത്രീപക്ഷ പ്രമേയങ്ങളെ സ്വാംശീകരിച്ച് ആവിഷ്കരിച്ച 32 സൃഷ്ടികൾ ആണുള്ളത്.

ഗാലറി ലിങ്ക്: https://www.arteffusionsglobal.org/luttes-de-femmes

Advertisment