ഇ എസ്.ഐ.ഡിസ്പൻസറികളിൽ ഐ.സി.യു.സംവിധാനം ഒരുക്കും : മന്ത്രി ശിവൻകുട്ടി

New Update

publive-image

ആലപ്പുഴ: കേരളത്തിലെ ഇ .എസ് .ഐ .ആശുപത്രികളിൽ ഐ.സി.യു സംവിധാനം ഏർപ്പെടുത്തും ആശുപത്രികളുടെയും ഡിസ്പൻസറികളുടെയും ഭൗതിക സാഹചര്യം മെച്ചപെടുത്തുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു കേരള ഗവമെൻ്റ് മെഡിക്കൽ ഇൻഷൂറൻസ് ഒഫീസേഴ്സ് അസോസിയേഷൻ സംസ്ഥാനസമ്മേളനം ഓൺലൈൻ ഉദ്ഘാടനം നിർവ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Advertisment

കേരളത്തിലെ 10 ലക്ഷം തൊഴിലാളികൾക്കും 40 ലക്ഷം വരുന്ന കുടുബാംഗങ്ങൾക്കും ചികിത്സ നൽകുന്ന ഇ എസ്.ഐ.ഡോക്ടന്മാരുടെ പ്രവത്തനം ശ്ളാഹനീയമാണന്ന് മന്ത്രി പറഞ്ഞു. ഡോക്ടറന്മാരുടെ ശമ്പ ള പരിഷ്ക്കരണം നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞുസംസ്ഥാന പ്രസിഡൻ്റ് പി.കെ.വിനോദ് അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ഡോ.എസ്.രാധാകൃഷ്ണൻ ' ഡോ.എ.പി.മുഹമ്മദ്, ഡോ.വിജയകൃഷ്ണൻ, ഡോ. നിർമ്മൽ ഭാസ്ക്കർ ' ഡോ.മുഹമ്മദ് റിയാസ് ,എന്നിവർ പ്രസംഗിച്ചു

Advertisment