കാട്ടു തേനീച്ചകളുടെ ആക്രമണം; കോഴിക്കോട് ഒൻപത് പേർക്ക് പരിക്ക്

New Update

publive-image

കോഴിക്കോട്: കാട്ടു തേനീച്ചകളുടെ കുത്തേറ്റ് ഒൻപത് പേർക്ക് പരിക്ക്. കോഴിക്കോട് മാവൂരിലാണ് തേനീച്ചകളുടെ ആക്രമണം. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisment
Advertisment