New Update
/sathyam/media/post_attachments/4qGyzNmV7wkTJvHd1gXB.jpg)
കോഴിക്കോട്: റവന്യൂജില്ലാ കലോത്സവം നടക്കുന്ന സാഹചര്യത്തിൽ കോഴിക്കോട് റവന്യൂ ജില്ലയിലെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാലയങ്ങൾക്കും നാളെ (നവംബർ 29) അവധിയായിരിക്കുമെന്ന് ഡിഡിഇ സി. മനോജ് കുമാർ അറിയിച്ചു. ഹയർ സെക്കൻഡറി വിഭാഗത്തിന് അവധി ആയിരിക്കുമെന്ന് ആർഡിഡി യും വി എച്ച് എസ് ഇ വിഭാഗത്തിന് അവധിയായിരിക്കുമെന്ന് എഡിയും അറിയിച്ചു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us