New Update
മലപ്പുറം: പാതി കത്തിയ നിലയില്‍ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. തിരുനാവായ കൻമനത്താണ് സംഭവം നടന്നത്. സ്വകാര്യ വ്യക്തിയുടെ വീടിനടുത്ത് മാലിന്യം തള്ളുന്ന കുഴിയിലാണു മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. പ്രതികളെക്കുറിച്ച് പൊലീസിനു സൂചന ലഭിച്ചതായാണു വിവരം.
Advertisment