അസോസിയേഷന്‍ ഓഫ് ടാക്സ് പ്രാക്ടീഷണേഴ്സ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജിഎസ്‌ടി സെമിനാര്‍ നാളെ

New Update

publive-image

അസോസിയേഷന്‍ ഓഫ് ടാക്സ് പ്രാക്ടീഷണേഴ്സ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ ബുധനാഴ്ച രാവിലെ 9 ന് ജിഎസ്‌ടി സെമിനാര്‍ നടത്തുന്നു.

Advertisment

കൊല്ലം സീ പാലസ് ഹോട്ടലില്‍ വെച്ച് നടത്തുന്ന സെമിനാര്‍ ജില്ലാ പ്രസിഡന്‍റ് ടി.വി കുര്യന്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്‍റ് ബാലചന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റ് സോമന്‍ എന്‍.എല്‍ സെമിനാര്‍ നയിക്കും.

ജിഎസ്‌ടിയുടെ ആനുകാലിക മാറ്റങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന സെമിനാറില്‍ സന്തോഷ് കുമാര്‍ എസ് വിഷയാവതരണവും ജില്ലാ സെക്രട്ടറി എ. ദാനശീലന്‍ സ്വാഗതവും ആശംസിക്കും.

Advertisment