നാലാം തവണയും കുറവിലങ്ങാട് ദേവമാതായിൽ എസ് എഫ് ഐ ആധിപത്യം

New Update

publive-image

കുറവിലങ്ങാട്: കുറവിലങ്ങാട് ദേവമാതാ കോളേജിൽ മുഴുവൻ സിറ്റിലും എസ് എഫ് ഐ വിജയിച്ചു. തുടർച്ചയായി നാലാം തവണയാണ് എസ് എഫ് ഐ കോളേജ് യൂണിയൻ നേടിയത്.

Advertisment

ചെയർപേഴ്സൺ: അർച്ചന വിജയൻ, വൈസ് ചെയർമാൻ: ആർദ്ര ദേവി, ആർട്ട്സ് ക്ലബ് സെക്രട്ടറി: ഇന്ദ്രജിത്ത് ഹരി, മാഗസിൻ എഡിറ്റർ: അനന്തു കെ അജി, കൗൺസിലർ: അലൻ ബാബു, കൗൺസിലർ: ഡയാന ബിജു, ജനറൽ സെക്രട്ടറി: അമ്പാടി അശോകൻ, സ്പോട്സ് ക്ലബ് സെക്രട്ടറി: ആകാശ് വിനോദ്, ലേഡി റെപ്രസെന്റേറ്റിവ്: കല്യാണി, ലേഡി റെപ്രസെന്റേറ്റിവ്: ജനകി, ഒന്നാം വർഷ പി ജി പ്രതിനിധി: സിദ്ധാർത്ഥ ഹരി, രണ്ടാം വർഷ പി ജി പ്രതിനിധി: അനന്തകൃഷ്ണൻ ആചാരി, ഒന്നാം വർഷ യു.ജി പ്രതിനിധി: വിനായക്, രണ്ടാം വർഷ യു.ജി പ്രതിനിധി: ഫാത്തിമ ഫർസാന.

Advertisment