എം.എസ്.എസ് മുൻ ആലപ്പുഴ ജില്ലാ പ്രസിഡൻ്റും, സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തകനുമായിരുന്ന എം.ജെ. അബ്ദുൽ റഹീം സേട്ട് നിര്യാതനായി

New Update

publive-image

Advertisment

എം.എസ്.എസ്.മുൻ ജില്ലാ പ്രസിഡൻ്റും, വൈ.എം.എം.എ.എൽ പി സ്ക്കൂൾ മാനേജറും, ആലപ്പുഴയിലെ സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തകനുമായിരുന്ന എം.ജെ.അബ്ദുൽ റഹുമാൻ സേട്ട് നിര്യാതനായി. ആലപ്പുഴ ബീച്ച് റഹീം റസിഡൻസി ഇദ്ദേഹത്തിൻ്റെ താണ്. നാളെ 1,12 ,2022 രാവിലെ 9 മണിക്ക് പുല്ലേപ്പടി ജുമുആ മസ്ജിദിൽ സംസ്ക്കാരം

Advertisment