New Update
/sathyam/media/post_attachments/uDGLw9ix5yvcFEt06sjG.jpg)
ചത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി സി.ആർ.പി.എഫ് ജവാൻ മുഹമ്മദ് ഹക്കീമിന് ആദരാഞ്ജലികൾ അർപ്പിക്കുന്നതായി സ്പീക്കർ എ എൻ ഷംസീർ .
Advertisment
അദ്ദേഹത്തിന്റെ ഭാര്യയും കുട്ടിയും അന്ത്യാഭിവാദ്യം അർപ്പിക്കുന്ന ചിത്രം ഒരേസമയം മനസ്സിൽ നൊമ്പരമാവുകയും ആ ധീരജവാനെയും കുടുംബത്തെയും ഓർത്ത് അഭിമാനമാവുകയും ചെയ്യുന്നു. നാടിനെ സംരക്ഷിക്കാൻ ജീവൻ നൽകിയ ധീരജവാന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും സ്പീക്കർ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us