New Update
/sathyam/media/post_attachments/h55afVt973FELgHPQscV.jpg)
സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ പഠനം നടത്തുന്ന ഒ.ഇ.സി / ഒ.ബി.സി (എച്ച്) വിഭാഗം വിദ്യാർത്ഥികൾക്ക് ആനുകൂല്യമനുവദിക്കുന്നതിനുള്ള പോസ്റ്റ്മെട്രിക്ക് വിദ്യാഭ്യാസ ആനുകൂല്യ പദ്ധതി www.egrantz.kerala.gov.in എന്ന പോർട്ടലിലൂടെ ഓണലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 15 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ - 0484 – 2983130.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us