പാലക്കാട് മകന്‍ മുങ്ങിമരിച്ചതറിഞ്ഞ മാതാവ് കുഴഞ്ഞുവീണ് മരിച്ചു

New Update

publive-image

Advertisment

പാലക്കാട്: മകന്‍ പാറമടയിലെ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചതറിഞ്ഞ മാതാവ് കുഴഞ്ഞുവീണ് മരിച്ചു. അമ്പലപ്പാറ തിരുണ്ടി കോടങ്ങാട്ടിൽ അനീഷ് ബാബു (38), മാതാവ് ആമിന(58) എന്നിവരാണു മരിച്ചത്. വീടിനോടു ചേർന്നുള്ള പഴയ ക്വാറിയിലെ വെള്ളക്കെട്ടിലാണ് അനീഷ് ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മകന്റെ മരണവിവരം അറിഞ്ഞ ആമിന കുഴഞ്ഞു വീഴുകയായിരുന്നു.

Advertisment