ന്യൂസ് ഡെസ്ക്
Updated On
New Update
/sathyam/media/post_attachments/uQbVCgDSjU8TXLchWQL7.jpeg)
1975 മുതൽ 1990 വരെയുള്ള കാല ഘട്ടത്തിൽ ഹോട്ടൽ മഹാറാണിയിൽ ജോലി ചെയ്തവർ ഒത്തു കൂടി.
Advertisment
/sathyam/media/post_attachments/j2Q5fVYH86sLidSTbPiF.jpeg)
ഈ കൂട്ടായ്മയിൽ പ്പെട്ടവരുടെ കുടുംബാംഗങ്ങളും ഈ ആഘോഷത്തിൽ പങ്ക് ചേർന്നു.
ഇന്ന് കോഴിക്കോട് ഹോട്ടൽ മഹാറാണിയിലാണ് ഈ കൂട്ടായ്മയുടെ വാർഷിക ആഘോഷം നടന്നത്.
/sathyam/media/post_attachments/czz6yEPs36lgKoSb9MMa.jpeg)
ചടങ്ങിന്റെ ഔപചാരിക ഉത്ഘാടനം അന്തരിച്ച ഹോട്ടൽ മഹാറാണി ഉടമ മണർകാട്ട് പാപ്പന്റെ ഇളയ മകൻ കുഞ്ഞു മൈക്കിൾ നിർവ്വഹിച്ചു.
/sathyam/media/post_attachments/SF7xnusLmHW92miqFlRx.jpeg)
കൂട്ടായ്മയുടെ സെക്രട്ടറി മോഹൻ മുല്ലമല സ്വാഗതവും പ്രസിഡന്റ് എച്ച് അബ്ദുൾ ജലീൽ അധ്യക്ഷ പ്രസംഗവും ട്രഷർ ഉണ്ണിമാധവൻ നന്ദിയും അറിയിച്ചു.
/sathyam/media/post_attachments/69RV7quXClzLSEPFzWk3.jpeg)
തുടർന്ന് അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി. മോഹനൻ മുല്ലമലയുടെ നേതൃത്വത്തിൽ ഗാനമേളയും സംഘടിപ്പിച്ചു. അംഗങ്ങളെ മൊമെന്റോ നൽകി ആദരിച്ചു.
/sathyam/media/post_attachments/9O1NseyIIx0DIRSwUPG1.jpeg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us