New Update
/sathyam/media/post_attachments/AjLVPS9Aqcf3VsTmq4Sm.jpg)
കണ്ണൂര്‍: സെൻട്രൽ ജയിലിൽ തടവുകാര്‍ തമ്മിൽ നടന്ന ഏറ്റുമുട്ടലില്‍ ഒരാളുടെ തലയ്ക്ക് സാരമായ പരിക്ക്. കാപ തടവുകാരനായ വിവേകിനാണ് പരിക്കേറ്റത്. ജയിൽ ദിനാഘോഷത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തിൽ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വിവേക് ഉൾപ്പെടുന്ന അഞ്ച് അംഗ സംഘവും മറ്റൊരു സംഘവും തമ്മിലാണ് ഏറ്റുമുട്ടിയത്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us