സംസ്കൃത സർവ്വകലാശാലയിൽ ഇംഗ്ലീഷ് താൽക്കാലിക അധ്യാപകരുടെ ഒഴിവുകളിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ

New Update

publive-image

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ ഇംഗ്ലീഷ് വിഭാഗത്തിൽ താൽക്കാലിക അധ്യാപകരുടെ ഒഴിവുകളിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. യു.ജി.സി. റഗുലേഷൻസ് പ്രകാരം യോഗ്യരായ ഉദ്യോഗാർത്ഥികൾ ഡിസംബർ 21ന് രാവിലെ 11ന് യോഗ്യത തെളിയിക്കുന്ന രേഖകളുമായി ഇംഗ്ലീഷ് വിഭാഗത്തിൽ ഹാജരാകണമെന്ന് സർവ്വകലാശാല അറിയിച്ചു.

Advertisment

Advertisment