New Update
/sathyam/media/post_attachments/jgyXBy3sJJqgsJg0Kj1Q.jpeg)
വിളയോടി സദ്ഗുരു യോഗാ ശ്രമ സ്ഥാപകൻ മണി സമാധി ദിനമായി ആചരിക്കുമെന്ന് സദ്ഗുരു യോഗാ ശ്രമം. ഡിസംബർ 21 ന് കാലത്ത് മുതൽ വൈകിട്ട് വരെ വിവിധ പരിപാടികളോടു കൂടി അനുസ്മരണ ദിനം ആചരിക്കുമെന്ന് സംഘാടകർ അറിയിച്ചു. ചടങ്ങ് മന്ത്രി കെ.കൃഷ്ണ കുട്ടി ഉദ്ഘാടനം ചെയ്യും.
Advertisment
നല്ല ആരോഗ്യത്തോടെ ജീവിക്കുകാ നല്ല ആരോഗ്യത്തോടെ മരിക്കുക എന്നതാണ് പ്രധാന വാക്യമെന്നും. അതിനാൽ തന്നെ ചിട്ടയായി യോഗകൾ ഉൾപ്പെടെ സൗജന്യമായി ചെയ്യാൻ ആഗ്രഹമുള്ളവർക്ക് ഞങ്ങളിലേക്ക് വരാം എന്നും സംഘടകർ പറഞ്ഞു. പാലക്കാട് ചേർന്ന വാർത്താ സമ്മേളനത്തിൽ മുൻ എം.എൽ.എ ചന്ദ്രൻ , സന്തോഷ് കുമാർ , തങ്കവേലു, എ.വി സുരേഷ് എന്നിവർ സംസാരിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us