New Update
/sathyam/media/post_attachments/DbyPGO0APDasF5dbLVaW.jpeg)
കൊടിയത്തൂർ: വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അൻവർ കെസിക്ക് സ്വീകരണം നൽകി. കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി ഗോതമ്പറോഡിൽ സംഘടിപ്പിച്ച സ്വീകരണ യോഗത്തിന് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് കെ.ടി ഹമീദ് അധ്യക്ഷത വഹിച്ചു.
Advertisment
മലപ്പുറത്ത് നടക്കുന്ന വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളന പ്രചരണാർത്ഥം മണ്ഡലം കമ്മിറ്റി അഗസ്ത്യമുഴിയിൽ നിന്നും എരഞ്ഞിമാവിലേക്ക് സംഘടിപ്പിക്കുന്ന ലോങ്ങ് മാർച്ച് വിജയിപ്പിക്കും. പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി റഫീഖ് കുറ്റ്യോട്ട്, ജ്യോതി ബസു, ബാവ പവർവേൾഡ്, ശ്രീജ മാട്ടുമുറി, ഫഹീം, അസ്ലം പാണക്കാടൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് കമ്മിറ്റി അസി. സെക്രട്ടറി പി.കെ.ഹാജറ സ്വാഗതവും വൈസ് പ്രസിഡൻറ് ഇ.എൻ നദീറ നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us