New Update
മൊറയൂർ: ഒഴുകൂർ നെരവത്ത് സ്വദേശിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ചൂരക്കുന്ന് അയ്യപ്പുണ്ണി (76 വയസ്സ്) 23/12/22 വെള്ളിയാഴ്ച വൈകിട്ട് മരണപ്പെട്ടു. ഭാര്യ: ജാനകി
Advertisment
മക്കൾ: ജയശ്രീ, ജയപ്രകാശ്, സുനിത, പ്രദീപ്. മരുമക്കൾ: ചന്ദ്രൻ തൊട്ടിയിൽ, രഞ്ജുഷ മലയിൽ, അജീഷ് കുളക്കാടൻ, സുബില പുല്ലങ്ങോടൻ. സംസ്കാര ചടങ്ങുകൾ 24/12/22 ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ വെച്ച് നടക്കും